സെർഷ്യോററി റിട്ട്
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2013 ജനുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കോടതികൾ പുറപ്പെടുവിക്കുന്ന റിട്ടുകളിൽ ഒന്നാണ് സെർഷ്യോററി (certiorari /ˌsɜrʃⁱəˈrɛəraɪ/). ഉയർന്ന കോടതികളുടെ വിലയിരുത്തലിനായി കീഴ്‌ക്കോടതി നടപടി രേഖകൾ വിളിച്ചുവരുന്നത്തുന്നതിനാണ് സെർഷ്യോററി എന്ന റിട്ട് ഉപയോഗിക്കുന്നത്. ഈ ലാറ്റിൻ വാക്കിന്റെ അർത്ഥം സക്ഷ്യപെടുത്തുക, പൂർണ്ണ വിവരം നൽകുക എന്നൊക്കെയാണ്. മേൽക്കോടതികൾ കീഴ്ക്കോടതികൾക്ക് നൽകുന്ന ഉത്തരവാണിത്. [1]