വെർച്വൽ ശൃംഖല വഴി മൊബൈൽ ഫോണുകൾക്ക് പരസ്പരം ബന്ധപ്പെടുവാൻ സാധ്യമാക്കുന്ന ഒരു സോഫ്റ്റ്‌വേർ സാങ്കേതികവിദ്യയാണ് സെർവൽ പ്രൊജക്ട്. ഓസ്‌ട്രേലിയയിലെ അഡിലെയ്ഡിയിലുള്ള ഫ്‌ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നത്[1]. മൊബൈൽ ഫോൺ ടവറുകളെ ഉപയോഗിക്കാതെ തന്നെ ഫോണുകൾക്ക് പരസ്പരം ബന്ധപ്പെടുവാൻ ഇതിലൂടെ സാധ്യമാകുന്നു. ഇതിനായുള്ള സോഫ്റ്റ്‌വേർ ഓപ്പൺസോഴ്‌സ് സോഫ്റ്റ്വെയറാണ്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-31. Retrieved 2011-09-02.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=സെർവൽ_പ്രൊജക്ട്&oldid=3996481" എന്ന താളിൽനിന്ന് ശേഖരിച്ചത്