ഒരു മോട്ടോർ തുടർച്ചയായി കറങ്ങേണ്ട ആവശ്യമില്ലാത്തപ്പോൾ ഒരു പ്രത്യേക ആംഗിളിൽ മാത്രം തിരിഞ്ഞാൽ മതിയെങ്കിൽ ഒരു ഇലക്ട്രിക്കൽ ഇൻപുട്ട് സിഗ്നൽ കൊടുത്തു നിയന്ത്രിക്കാൻ കഴിയുന്ന മോട്ടറാണ് സെർവോ മോട്ടോർ (English:Servo Motor).ഇത് സെർവോ മെക്കാനിസം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.കൃത്യമായ ആംഗുലർ പ്രിസിഷൻ കിട്ടുന്ന മോട്ടോറാണിത്.അതായത് നമ്മുക്ക് വേണ്ടുന്ന അത്ര മാത്രമേ മോട്ടോർ കറങ്ങുന്നുള്ളൂ.അടുത്ത സിഗ്നൽ കിട്ടിയാൽ വീണ്ടും തിരിയുന്നു. ടോയ് കാറുകളിൽ ദിശ നിയന്ത്രിക്കുന്നതിനും VCD,DVDകളിൽ ട്രേയ് മൂവ്മെന്റിന് വേണ്ടിയും സെർവോ മോട്ടോർ ഉപയോഗിക്കുന്നു.

അവലംബം തിരുത്തുക

Intdrusrial training institute.

"https://ml.wikipedia.org/w/index.php?title=സെർവോ_മോട്ടോർ&oldid=3936453" എന്ന താളിൽനിന്ന് ശേഖരിച്ചത്