സെൻറ് മേരീസ്‌ സൂനോറോ പത്രിയർക്കൽ കത്തീഡ്രൽ

സെൻറ് മേരീസ്‌ സൂനോറോ പത്രിയർക്കൽ കത്തീഡ്രൽ - മലങ്കരയിലെ യാക്കോബായ സുറിയാനി പള്ളികളിൽ വച്ചു പ്രാധാന്യമേറിയ പള്ളി. ഏറണാകുളം നഗരത്തിലെ എലംകുളത് 1974 ഇൽ സ്ഥാപിച്ചു. പരിശുദ്ധ ദൈവമാതാവിന്റെ സൂനോറോയുടെ ഒരു അംശം ഇവിടെ സൂക്ഷിച്ചിരിക്കുന്നു . ഈ പള്ളിയിലെ പ്രധാന ത്രോനോസുകൾ പരിശുദ്ധ ദൈവമാതാവിന്റെയും ഏലിയാസ് തൃതീയൻ പത്രിയർകീസ് ബവായുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും നാമത്തിലാണ്. Eldhosechacko (സംവാദം) 09:15, 21 ജനുവരി 2016 (UTC)

പ്രമാണം:സെൻറ് മേരീസ്‌ സൂനോറോ പത്രിയർക്കൽ കത്തീഡ്രൽ