സെൻറ് പീറ്റേർസ്ബർഗ്, ഫ്ലോറിഡ
സെൻറ് പീറ്റേർസ്ബർഗ്, അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്ത് പിനെല്ലാസ് കൗണ്ടിയിലെ ഒരു നഗരമാണ്. 2015 ലെ സെൻസസ് കണക്കനുസരിച്ച്, ഈ നഗരത്തിലെ ജനസംഖ്യ 257,083 ആണ്. ഇത് ഫ്ലോറിഡയിലെ അഞ്ചാമത്തെ ഏറ്റവും ജനസംഖ്യയുള്ളതും ഏറ്റവും വലുതുമായ നഗരമാണ്. ഇത് ഒരു കൌണ്ടി സീറ്റ് അല്ല. പിനെല്ലാസ് കൌണ്ടിയുടെ കൌണ്ടസീറ്റ് ക്ലിയർവാട്ടർ നഗരത്തിലാണ്.[8]
സെൻറ് പീറ്റേർസ്ബർഗ്, ഫ്ലോറിഡ | |||
---|---|---|---|
St. Petersburg skyline in July 2015 St. Petersburg skyline in July 2015 | |||
| |||
Nickname(s): "St. Pete"; "Florida's Sunshine City" | |||
Motto(s): "Always in Season" | |||
Location in Pinellas County and the state of Florida | |||
Coordinates: 27°46′23″N 82°38′24″W / 27.77306°N 82.64000°W | |||
Country | United States | ||
State | Florida | ||
County | Pinellas | ||
Founded | 1888 | ||
Incorporated | February 29, 1892 | ||
Re-Incorporated as City | June 6, 1903 | ||
നാമഹേതു | Saint Petersburg, Russia | ||
• Mayor | Rick Kriseman (D) | ||
• City | 137.64 ച മൈ (356.50 ച.കി.മീ.) | ||
• ഭൂമി | 61.75 ച മൈ (159.94 ച.കി.മീ.) | ||
• ജലം | 75.89 ച മൈ (196.56 ച.കി.മീ.) | ||
ഉയരം | 44 അടി (13.4 മീ) | ||
• City | 2,44,769 | ||
• കണക്ക് (2016)[4] | 2,60,999 | ||
• റാങ്ക് | 79th | ||
• ജനസാന്ദ്രത | 4,226.57/ച മൈ (1,631.90/ച.കി.മീ.) | ||
• നഗരപ്രദേശം | 2,441,770 (17th) | ||
• മെട്രോപ്രദേശം | 2,870,569 (18th) | ||
സമയമേഖല | UTC−5 (Eastern (EST)) | ||
• Summer (DST) | UTC−4 (EDT) | ||
ZIP codes | 33701, 33703-33705, 33710, 33712-33713, 33715[5] | ||
ഏരിയ കോഡ് | 727 | ||
FIPS code | 12-63000[6] | ||
GNIS feature ID | 290375[7] | ||
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 7, 2017.
- ↑ "Table 3. Annual Estimates of the Resident Population for Incorporated Places in Florida: April 1, 2010 to July 1, 2011". U.S. Census Bureau. Archived from the original (CSV) on July 21, 2012. Retrieved March 13, 2013.
- ↑ "Annual Estimates of the Resident Population for Incorporated Places: April 1, 2010 to July 1, 2015". www.census.gov. Archived from the original on June 2, 2016. Retrieved July 2, 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "St. Petersburg, Florida (FL) Zip Code Map – Locations, Demographics – list of zip codes". City-data.com. Archived from the original on 2019-07-01. Retrieved August 17, 2015.
- ↑ "American FactFinder". United States Census Bureau. Archived from the original on 2012-07-14. Retrieved December 6, 2015.
- ↑ "US Board on Geographic Names". United States Geological Survey. December 7, 2015. Retrieved January 31, 2008.
- ↑ "Age Groups and Sex: 2010 - State -- Place (GCT-P2): Florida". U.S. Census Bureau, American Factfinder. Archived from the original on September 11, 2013. Retrieved May 8, 2012.