സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റൂർക്കി

29°51′53″N 77°54′10″E / 29.8646513°N 77.9028082°E / 29.8646513; 77.9028082

Central Building Research Institute
സ്ഥാപിച്ചത്1947
DirectorProf. S. K. Bhattacharyya
സ്ഥാനം29°51′53″N 77°54′10″E / 29.8646513°N 77.9028082°E / 29.8646513; 77.9028082
AddressRoorkee-247 667.
വെബ്സൈറ്റ്www.cbri.res.in

പ്രധാന ദൗത്യം

തിരുത്തുക

സി. എസ്. ഐ. ആറിൻറെ ഘടകമായ ‘‘‘സി. ബി. ആർ. ഐ’’’[1] റൂർക്കിയിലാണ്(ഉത്തരാഖണ്ഡ് സംസ്ഥാനം). കെട്ടിടനിർമ്മാണത്തിൻറെ ശാസ്ത്രസാങ്കേതിക വശങ്ങളെക്കുറിച്ച് പഠനം നടത്തുകയാണ് പ്രധാന ദൗത്യം. 1947 ലാണ് ഈ ഗവേഷണശാല സഥാപിതമായത്. ഗ്രാമീണവും നാഗരീകവുമായ ഭവനങ്ങൾക്ക് അനുയോജ്യമായ രൂപകല്പന നൽകുക, നിർമ്മാണപദാർത്ഥങ്ങൾ നിർദ്ദേശിക്കുക എന്നിവ കൂടാതെ കെട്ടിടങ്ങളുടെ അടിത്തറ ശക്തമാക്കാനും ഊർജ്ജനഷ്ടം സംഭവിക്കാതിരിക്കാനും അത്യാഹിതങ്ങൾ ഒഴിവാക്കാനുമുളള പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.

പഠന/പരിശീലന സൗകര്യങ്ങൾ

തിരുത്തുക

കെട്ടിടനിർമ്മാണത്തിൻറെ ശാസ്ത്രസാങ്കേതിക സാമ്പത്തിക വിഷയങ്ങളിൽ സി. ബി. ആർ. ഐ പരിശീലനക്കാമ്പുകൾ നടത്താറുണ്ട്

പൂർണ്ണ വിലാസം

തിരുത്തുക

സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,റൂർക്കി, ഉത്തരാഖണ്ഡ്- 247 667 ഇന്ത്യ

ഫോ: +91-1332-272243 ഫാക്സ് : +91-1332-272272

Email: director@cbri.in ;director@cbrimail.com


<references>

  1. http://www.cbri.res.in www.cbri.res.in