സെൻട്രൽ ഗ്ളാസ്സ് ആന്റ് സെറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത
(സെൻട്രൽ ഗ്ളാസ്സ് അൻഡ് സെറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി. എസ്. ഐ. ആറിൻറെ കീഴിലുളള സെൻട്രൽ ഗ്ലാസ്സ് അൻഡ് സെറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 1950ലാണ് നിലവിൽ വന്നത്. 11 ഗവേഷണ വിഭാഗങ്ങളാണുളളത്. കൊൽക്കത്തയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
- ബയോസിറാമിക്സ് & കോട്ടിംഗ്സ്
- സെറാമിക് മെംബ്രേൻസ്
- ക്ലേ & ട്രഡീഷണൽ സെറാമിക്സ്
- ഫൈബർ ഓപ്റ്റിക്സ് & ഫോട്ടോണിക്സ്
- ഫ്യൂവൽ സെൽ ബാറ്ററീസ്
- ഗ്ലാസ്സ്
- നാനോ മെറ്റീരിയൽസ്
- നാനോ ഓക്സൈഡ് സെറാമിക്സ്
- റിഫ്രാക്റ്ററി മെറ്റീരിയൽസ്
- സെൻസർ &ആക്ചുവേറ്റർ
- സോൾ ജെൽ