സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് അൻഡ് ഫ്യൂഎൽ റിസർച്ച്, ധൻബാദ്

23°49′02″N 86°25′40″E / 23.8170909°N 86.4277697°E / 23.8170909; 86.4277697 ഖനന ഇന്ധന വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് അൻഡ് ഫ്യൂഎൽ റിസർച്ച്[1] ധൻബാദ് കേന്ദ്രമാക്കി സി. എസ്. ഐ. ആറിൻറെകീഴിൽ പ്രവർത്തിക്കുന്നു. ധൻബാദിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് , ദിഗ്വാദിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്യൂഎൽ റിസർച്ച് എന്നീ രണ്ടു ഗവേഷണശാലകൾ സംയോജിപ്പിച്ച് ഈയടുത്ത കാലത്താണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് അൻഡ് ഫ്യൂഎൽ റിസർച്ച് ഒരു സംയുക്തകേന്ദ്രമായി നിലവിൽ വന്നത്. റാഞ്ചി, ബിലാസ്പൂർ, നാഗ്പൂർ, റൂർക്കി എന്നിവിടങ്ങളിൽ ഈ സ്ഥാപനത്തിന് ഉപകേന്ദ്രങ്ങളുണ്ട്.

കൽക്കരിയുടെ ഖനനം മുതൽ ഉപഭോഗം വരെയുളള ഊർജ്ജ ശൃംഖലയുടെ ഓരോ കണ്ണിയേയും കൂടുതൽ മെച്ചപ്പെടുത്താനും ലാഭവത്താക്കാനുമുളള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുകയാണ് ഈ സ്ഥാപനത്തിൻറെ മുഖ്യ ദൗത്യം

പൂർണ്ണ വിലാസം തിരുത്തുക

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് അൻഡ് ഫ്യൂഎൽ റിസർച്ച്, ബാർവാ റോഡ്,ധൻബാദ്, ഝാർഖണ്ഡ്,826001, ഇന്ത്യ

ഫോ  : 91-326-2296023, 2296006, 2296003, 2296004, 2296005, ഫാക്സ്: 91-326 2296025, E-Mail: dcmrips@yahoo.co.in/ director@cmri.nic.in

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-22. Retrieved 2011-12-12.