സെൻട്രൽ & സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ


സെൻട്രൽ & സൗത്ത് ഏഷ്യൻ മേഖലയിൽ ഇൻഡ്യൻ ഫുട്‌ബോൾ അസോസിയേഷൻ ഉൾപ്പെടെ 13 രാജ്യങ്ങളിലെ ഫുട്‌ബോൾ അസോസിയേഷനുകൾ അംഗങ്ങളായിട്ടുണ്ട്.

  1. അഫ്‌ഗാനിസ്ഥാൻ
  2. ബംഗ്ലാദേശ്
  3. ഭൂട്ടാൻ
  4. ഇന്ത്യ
  5. ഇറാൻ
  6. കിർഗിസ്ഥാൻ
  7. മാലിദ്വീപ്
  8. നേപ്പാൾ
  9. പാകിസ്താൻ
  10. ശ്രീലങ്ക
  11. താജിക്കിസ്ഥാൻ
  12. തുർക്ക്മെനിസ്ഥാൻ
  13. ഉസ്ബെക്കിസ്ഥാൻ

[1].

അവലംബം തിരുത്തുക

  1. http://www.the-afc.com/eng/nassoc/zone.jsp_3-269-1.html