സെവൻ സിസ്റ്റേഴ്സ് വെള്ളച്ചാട്ടം, നോർവേ

നോർ‌വേയിലെ ഏറ്റവും ഉയരം കൂടിയ 39-ാമത്തെ വെള്ളച്ചാട്ടമാണ് സെവൻ സിസ്റ്റേഴ്സ് (നോർ‌വീജിയൻ‌: ഡി സിവ് സാസ്ട്രീൻ അല്ലെങ്കിൽ ഡേ സു സിസ്ട്രീൻ, നിവ്സ്ഫ്ലോഫോസെൻ എന്നും അറിയപ്പെടുന്നു). 410 മീറ്റർ (1,350 അടി) ഉയരമുള്ള വെള്ളച്ചാട്ടത്തിൽ ഏഴ് പ്രത്യേക അരുവികളാണുള്ളത്. ഏഴിൽ ഏറ്റവും ഉയരമുള്ളത് 250 മീറ്റർ (820 അടി) ഉയരമുള്ള ഒരു സ്വതന്ത്ര വെള്ളച്ചാട്ടമാണ്.[1]

Seven Sisters  (English)
De syv søstrene  (Norwegian)
Dei sju systrene  (Norwegian Nynorsk)
View of the Seven Sisters Waterfall
സെവൻ സിസ്റ്റേഴ്സ് വെള്ളച്ചാട്ടം, നോർവേ is located in Møre og Romsdal
സെവൻ സിസ്റ്റേഴ്സ് വെള്ളച്ചാട്ടം, നോർവേ
സെവൻ സിസ്റ്റേഴ്സ് വെള്ളച്ചാട്ടം, നോർവേ is located in Norway
സെവൻ സിസ്റ്റേഴ്സ് വെള്ളച്ചാട്ടം, നോർവേ
LocationMøre og Romsdal, Norway
Coordinates62°06′26″N 7°05′39″E / 62.1071°N 7.0942°E / 62.1071; 7.0942
TypeSegmented plunges
Elevation410 മീറ്റർ (1,350 അടി)
Total height410 മീറ്റർ (1,350 അടി)
Number of drops1
Longest drop250 മീറ്റർ (820 അടി)
Total width229 മീറ്റർ (751 അടി)
Run213 മീറ്റർ (699 അടി)
WatercourseKnivsflåelvane
Average
flow rate
2 cubic metres per second (71 cu ft/s)

നോർ‌വേയിലെ മേരെ og റോംസ്ഡാൽ കൗണ്ടിയിലെ സ്ട്രാൻ‌ഡ മുനിസിപ്പാലിറ്റിയിലെ ഗൈറഞ്ചർ‌ജോർ‌ഡണിനടുത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ചരിത്രപരമായ നിവ്സ്ഫ്ലെ ഫാമിന് തൊട്ട് തെക്കായി, പഴയ സ്കാഗെഫ്ലെ ഫാമിൽ ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നു. ഗൈറഞ്ചർ ഗ്രാമത്തിന് പടിഞ്ഞാറ് 6.5 കിലോമീറ്റർ (4.0 മൈൽ) അകലെയാണ് ഈ വെള്ളച്ചാട്ടം. ഗൈറഞ്ചർ ലോക പൈതൃക കേന്ദ്രത്തിന്റെ ഭാഗമാണിത്.

  1. "Sju Søstre". World Waterfall Database. Retrieved 2019-08-24.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക