സെലിയ താക്സ്റ്റർ

അമേരിക്കന്‍ എഴുത്തുകാരന്‍

സെലിയ ലെയ്ഗ്റ്റൺ താക്സ്റ്റർ ഒരു അമേരിക്കൻ കവയിത്രിയും എഴുത്തുകാരിയും കഥാകാരിയുമായിരുന്നു. ന്യൂഹാംപ്ഷെയറിലെ പോർട്ട്മൌത്തിൽ 1835 ജൂൺ 29 നാണ് അവർ ജനിച്ചത്.

Celia Thaxter
ജനനം(1835-06-29)ജൂൺ 29, 1835
Portsmouth, New Hampshire, United States
മരണംഓഗസ്റ്റ് 25, 1894(1894-08-25) (പ്രായം 58)
Appledore Island, Isles of Shoals, Maine United States
OccupationPoet and writer

ആദ്യകാലജീവിതം തിരുത്തുക

താക്സ്റ്റർ വളർന്നത് ഐക്യനാടുകളുടെ കിഴക്കൻതീരത്തുനിന്ന് 10 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഷോൾ ദ്വീപുകളിലെ വൈറ്റ് ദ്വീപിലായിരുന്നു. അവരുടെ പിതാവ് തോമസ് ലെയ്ഗ്റ്റൺ ഒരു ലൈറ്റ്ഹൌസ് ജീവനക്കാരനായിരുന്നു. പിന്നീട് സ്മട്ടിനോസ്, ആപ്പിൾഡോർ ദ്വീപുകളിലേയ്ക്കും മാറിത്താമസിച്ചിരുന്നു.

16 വയസു പ്രായമുള്ളപ്പോൾ അവര് ലെവി താക്സ്റ്റർ എന്നയാളെ വിവാഹം കഴിക്കുകയും മസാച്ചുസെറ്റ്സിലെ വാട്ടർടൌണിൽ തൻറെ പിതാവിൻറെ ഉടമസ്ഥതയിലുളള സ്ഥലത്ത് താമസമാരംഭിക്കുകയും ചെയ്തു. 1854 ൽ ന്യൂബറിപോർട്ടിൽ ഒരു വീടുപയോഗിക്കുവാനുള്ള അവസരം ലഭിച്ചു.

ചിത്രശാല തിരുത്തുക

Notes തിരുത്തുക

"https://ml.wikipedia.org/w/index.php?title=സെലിയ_താക്സ്റ്റർ&oldid=3137500" എന്ന താളിൽനിന്ന് ശേഖരിച്ചത്