സെറ ഡ ബൊഡോക്വേന ദേശീയോദ്യാനം
സെറ ഡ ബൊഡോക്വേന ദേശീയോദ്യാനം (പോർച്ചുഗീസ് : Parque Nacional da Serra da Bodoquena) ബ്രസീലിലെ മറ്റോ ഗ്രോസോ ഡൊ സുൾ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
സെറ ഡ ബൊഡോക്വേന ദേശീയോദ്യാനം | |
---|---|
Parque Nacional da Serra da Bodoquena | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Bonito, Mato Grosso do Sul |
Coordinates | 21°14′24″S 56°41′49″W / 21.24°S 56.697°W |
Area | 77,022 ഹെക്ടർ (190,330 ഏക്കർ) |
Designation | National park |
Created | 21 September 2000 |
Administrator | ICMBio |
സ്ഥാനം
തിരുത്തുകഈ ദേശീയോദ്യാനം സെറാഡോ ബയോമിൽ ഉൾപ്പെട്ടിരിക്കുന്നു.
ഇതിൻറെ പ്രാദേശിക വിസ്തൃതി 77,022 ഹെക്ടർ (190,330 എക്കർ) ആണ്. 2000 സെപ്റ്റംബർ 21 ന് രൂപീകൃതമായ ഈ ദേശീയോദ്യാനത്തിന്റെ ഭരണം ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോ ഡൈവേർസിറ്റി കൺസർവേഷനിൽ നിക്ഷിപ്തമാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പന്തനാൽ, ചപ്പാഡ ഡോസ് ഗ്വമാറായെസ്, ഇമാസ് ദേശീയോദ്യാനം, സെറാ ഡി സാന്താ ബാർബറ, നാസെൻറെസ് ഡൊ റിയോ തക്വാറി, പന്തനാൽ ഡി റിയോ നീഗ്രോ സംസ്ഥാന ഉദ്യാനം എന്നിവകൂടി ഉൾപ്പെടുന്ന, പന്തനാൽ ബയോസ്ഫിയർ റിസർവ്വിൻറെ ഭാഗമാണ് സെറ ഡ ബോഡോക്വേന ദേശീയോദ്യാനം.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പോർട്ടോ മുറിറ്റിൻഹോ, ജാർഡിം, ബോണിറ്റോ ആൻറ് ബൊഡോക്വേന, മറ്റോ ഗ്രോസോ ഡൊ സുൾ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളും ഈ ദേശീയോദ്യാനം ഉൾക്കൊള്ളുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)