സെറ ഡ കനാസ്ട്ര ദേശീയോദ്യാനം

സെറ ഡ കനാസ്ട്ര ദേശീയോദ്യാനം (പോർച്ചുഗീസ്Parque Nacional da Serra da Canastra) ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തെ കനാസ്ട്ര മലനിരകളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

സെറ ഡ കനാസ്ട്ര ദേശീയോദ്യാനം
Parque Nacional da Serra da Canastra
Casca d-Anta Waterfall
Map showing the location of സെറ ഡ കനാസ്ട്ര ദേശീയോദ്യാനം
Map showing the location of സെറ ഡ കനാസ്ട്ര ദേശീയോദ്യാനം
Nearest cityPassos, Minas Gerais
Coordinates20°16′S 46°37′W / 20.27°S 46.61°W / -20.27; -46.61
Area197,810 ഹെക്ടർ (488,800 ഏക്കർ)
DesignationNational park
Created3 April 1972
AdministratorICMBio

സെറ ഡ കനാസ്ട്ര ദേശീയോദ്യാനം മിനാസ് ഗെറൈസിൻറെ തെക്കു പടിഞ്ഞാറായും റിയോ ഗ്രാൻഡേയ്ക്ക് വടക്കായും സ്ഥിതിചെയ്യുന്നു.[1] ഇത് സെറാഡോ ബയോമിലാണ് (ഒരു പ്രധാന ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന സസ്യജന്തുജാലങ്ങളുടെ ഒരു വലിയ സമൂഹം) 1972 ഏപ്രിൽ 3 ൻ സർക്കാർ ഉത്തരവ് പ്രകാരം 197,810 ഹെക്ടർ (488,800 ഏക്കർ) പ്രദേശം ഉൾപ്പെടുത്തി ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടു. 2016-ലെ കണക്കനുസരിച്ച് 70,000 ഹെക്ടർ (170,000 ഏക്കർ) മാത്രമായി കനാസ്ട്ര പാർക്ക് പ്രദേശം മുൻ ഉടമകൾക്ക് നഷ്‌ടപരിഹാരം നൽകി ക്രമീകരിച്ചിരിക്കുന്നു.[1]

  1. 1.0 1.1 Parque Nacional da Serra da Canastra – ICMBio.