സെറ ഡോ ഇറ്റാജായി ദേശീയോദ്യാനം

സെറ ഡൊ ഇറ്റാജായി ദേശീയോദ്യാനം (പോർച്ചുഗീസ് : Parque Nacional da Serra do Itajaí) ബ്രസീലിലെ സാന്താ കാറ്ററീന സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

സെറ ഡൊ ഇറ്റാജായി ദേശീയോദ്യാനം
Parque Nacional da Serra do Itajaí
Serra Dona Francisca
Map showing the location of സെറ ഡൊ ഇറ്റാജായി ദേശീയോദ്യാനം
Map showing the location of സെറ ഡൊ ഇറ്റാജായി ദേശീയോദ്യാനം
Nearest cityBrusque, Santa Catarina
Coordinates27°07′30″S 49°11′42″W / 27.125°S 49.195°W / -27.125; -49.195
DesignationNational park
AdministratorICMBio

അറ്റ്‍ലാൻറിക് ബയോമിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 57,375 ഹെക്ടർ (141,780 ഏക്കർ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. 2004, ജൂൺ 4 ലെ സർക്കാർ ഉത്തരവു പ്രകാരം രൂപീകരിക്കപ്പട്ട ഈ ദേശീയോദ്യാനത്തിൻറെ ഭരണം ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനിൽ നിക്ഷിപ്തമാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഈ ദേശീയോദ്യാനം സാന്ത കാറ്ററീന സംസ്ഥാനത്തെ അസ്കുറ, അപ്യൂന, ബ്ലൂമെനൌ, ബോട്ടുവേറ, ഗാസ്പർ, ഗ്വാബിറൂബ, ഇൻഡ്യായൽ, പ്രസിഡെൻറെ നെര്യൂ, വിഡാൽ റാമോസ്‍ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ചിത്രശാല

തിരുത്തുക