സെറ ഡാ ബൊക്കയ്നാ ദേശീയോദ്യാനം

സെറ ഡാ ബൊക്കയ്നാ ദേശീയോദ്യാനം, ബ്രസീലിലെ ഒരു ദേശീയോദ്യാനമാണ്. തെക്കുകിഴക്കൻ ബ്രസീലിൽ, റിയോ ഡി ജെനീറോ, സാവോ പോളോ എന്നീ സംസ്ഥാനങ്ങളുടെ അതിരുകൾക്കിടയിലാണ്. 1971 ഫെഡറൽ ഉത്തരവനുസരിച്ച് സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ആകെ ചുറ്റളവ് ഏകദേശം 104,000 ഹെക്ടറാണ് (260,000 ഏക്കർ) ഇവിടെ കാര്യമായ ജൈവ വൈവിദ്ധ്യവുമുണ്ട്. സാവോപോളോ സംസ്ഥാനത്തെ സാവോ ജോസ് ഡോ ബാരെയ്‍റോയിലാണ് ദേശീയോദ്യാനത്തിൻറെ മുഖ്യകാര്യാലയം സ്ഥിതിചെയ്യുന്നത്.

Serra da Bocaina National Park
Serra da Bocaina
Map showing the location of Serra da Bocaina National Park
Map showing the location of Serra da Bocaina National Park
Map of Brazil
Locationsoutheastern Brazil
Coordinates22°57′47″S 44°40′12″W / 22.963°S 44.67°W / -22.963; -44.67[1]
Area104,000 ഹെ (260,000 ഏക്കർ)
Established1971
  1. "Serra Da Bocaina National Park". protectedplanet.net. Archived from the original on 2012-06-16. Retrieved 2017-06-25.