സെറ്റെ സിഡാഡെസ് ദേശീയോദ്യാനം

സെറ്റെ സിഡാഡെസ് ദേശീയോദ്യാനം (പോർച്ചുഗീസ്Parque Nacional de Sete Cidades) ബ്രസിലിലെ പീയൂ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

സെറ്റെ സിഡാഡെസ് ദേശീയോദ്യാനം
Parque Nacional de Sete Cidades
Sete Cidades National Park
Map showing the location of സെറ്റെ സിഡാഡെസ് ദേശീയോദ്യാനം
Map showing the location of സെറ്റെ സിഡാഡെസ് ദേശീയോദ്യാനം
Nearest cityPiracuruca, Piauí
Coordinates4°05′56″S 41°42′43″W / 4.099°S 41.712°W / -4.099; -41.712
Area7,700 ha (30 sq mi)
DesignationNational park
Created8 June 1961
AdministratorICMBio

സ്ഥാനം തിരുത്തുക

സെറ്റെ സിഡാഡെസ് ദേശീയോദ്യാനം പീയൂ സംസ്ഥാനത്തെ ബ്രസിലെയ്‍റ (26.21%) and പിരാകുറുക (73.77%) എന്നീ മുനിസിപ്പാലിറ്റികളിലായി വിഭജിക്കപ്പെട്ടുകിടക്കുന്നു. ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം 7,700 hectares (19,000 acres) ആണ്.[1] ഈ ദേശീയോദ്യാനം 1996 ൽ സ്ഥാപിതമായതും 1,592,550 ഹെക്ടർ (3,935,300 ഏക്കർ) വിസ്തൃതിയുള്ളതുമായ സെറാ ഡാ ഇബിയപ്പാബാ പരിസ്ഥിതി സംരക്ഷണ മേഖലയാൽ വലയം ചെയ്യപ്പെട്ടുകിടക്കുന്നു.[2]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. PARNA de Sete Cidades – ISA, Informações gerais.
  2. APA Serra da Ibiapaba – ISA, Informações gerais (mapa).