സെറോ എൽ കോപ്പെ ദേശീയോദ്യാനം

സെറോ എൽ കോപ്പെ ദേശീയോദ്യാനം (SpanishParque nacional Cerro El Copeyകരീബിയൻ ദ്വീപായ മാർഗരിറ്റയുടെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നതും, വെനിസ്വേലയിലെ പർവ്വതങ്ങളുടെ ആധിക്യമുള്ള പ്രദേശമായ ന്യൂവാ എസ്പാർട്ട[1]  സംസ്ഥാനത്തു സ്ഥിതിചെയ്യുന്നതുമായ ദേശീയോദ്യാനപദവി ലഭിച്ച ഒരു സംരക്ഷിത പ്രദേശമാണ്.[2]  സെറോ എൽ കോപ്പേ-ജോവിറ്റോ വില്ലാൽബ ദേശീയോദ്യാനമെന്ന പേരിലും ഇതറിയപ്പെടുന്നു.

Cerro El Copey National Park
Parque Nacional Cerro El Copey
Map showing the location of Cerro El Copey National Park Parque Nacional Cerro El Copey
Map showing the location of Cerro El Copey National Park Parque Nacional Cerro El Copey
Location
Location Venezuela
Coordinates10°59′N 63°53′W / 10.983°N 63.883°W / 10.983; -63.883
Area71 കി.m2 (27 ച മൈ)
Establishedഫെബ്രുവരി 27, 1974 (1974-02-27)

ചിത്രശാല

തിരുത്തുക
  1. Régimen jurídico-institucional de la ordenación y administración del ambiente: programa de investigación (in സ്‌പാനിഷ്). Universidad Catolica Andres. 1987-01-01. ISBN 9789802440108.
  2. (Venezuela), Instituto Nacional de Parques; (Venezuela), Fundación de Educación Ambiental (1983-01-01). Los Parques nacionales de Venezuela (in സ്‌പാനിഷ്). Instituto Nacional de Parques.