സെറാ ഡി ഇറ്റബയ്യാന ദേശീയോദ്യാനം
സെറാ ഡി ഇറ്റബയ്യാന ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional Serra de Itabaiana) ബ്രസീലിലെ സെർഗിപ്പേ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
സെറാ ഡി ഇറ്റബയ്യാന ദേശീയോദ്യാനം | |
---|---|
Parque Nacional Serra de Itabaiana | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Itabaiana, Sergipe |
Coordinates | 10°46′44″S 37°20′56″W / 10.779°S 37.349°W |
Area | 7,999 ഹെക്ടർ (19,770 ഏക്കർ) |
Designation | National park |
Created | 15 June 2005 |
Administrator | ICMBio |
സ്ഥാനം
തിരുത്തുകഅറ്റ്ലാൻറിക് വനങ്ങളടങ്ങിയ ബയോമിയിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 7,999 ഹെക്ടറാണ് (19,770 ഏക്കർ). 2005 ജൂൺ 15 നാണ് ഈ ദേശീയദ്യാനം സ്ഥാപിക്കപ്പെട്ടത്. ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷൻ ആണ് ഈ ദേശീയോദ്യാനത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) സെർഗിപ്പേ സംസ്ഥാനത്തെ അരയ്യാ ബ്രാൻക, കാമ്പോ ഡോ ബ്രിറ്റോ, ഇറ്റബയ്യാന, ഇറ്റപ്പൊറാങ്ക ഡി'അജുഡ, ലാറാഞ്ചെയ്‍റാസ്, മൽഹാഡർ തുടങ്ങിയ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ അടങ്ങിയതാണ് ഈ ദേശീയോദ്യാനം.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)