സെറാനില്ല ബാങ്ക്
സെറാനില്ല ബാങ്ക് (ഐല സെറാനില്ല അല്ലെങ്കിൽ ബാങ്കോ സെറാനില്ല) ഭാഗികമായി ജലനിരപ്പിനടിയിലുള്ള ഒരു റീഫാണ്. ഇതിൽ മനുഷ്യവാസമില്ലാത്ത ചെറു ദ്വീപുകളുമുണ്ട്. പടിഞ്ഞാറൻ കരീബിയൻ കടലിൽ നിക്കരാഗ്വയിലെ പണ്ട ഗോർഡയ്ക്ക് 350 കിലോമീറ്റർ വടക്കുപടിഞ്ഞാറും ജമൈക്കയ്ക്ക് ഉദ്ദേശം 280 കിലോമീറ്റർ തെക്കുപടിഞ്ഞാറുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്.[1] അടുത്തുള്ള കരഭൂമി 110 കിലോമീറ്റർ കിഴക്കുള്ള ബാജോ ന്യൂവോ ബാങ്ക് ആണ്.
തർക്കത്തിലിരിക്കുന്ന ദ്വീപ്s | |
---|---|
Geography | |
Location | കരീബിയൻ കടൽ |
Coordinates | 15°50′N 79°50′W / 15.833°N 79.833°W [1] |
Total islands | 4 |
Major islands | ബീക്കൺ കേ |
Administered by | |
കൊളംബിയ | |
ഡിപ്പാർട്ട്മെന്റ് | സാൻ ആൻഡ്രിയാസ് ആൻഡ് പ്രൊവിഡൻഷ്യ |
Claimed by | |
പ്രമാണം:Flag of Honduras (2008 Olympics).svg ഹോണ്ടുറാസ് | |
നിക്കരാഗ്വ | |
അമേരിക്കൻ ഐക്യനാടുകൾ | |
പ്രദേശം | ഓർഗനൈസ് ചെയ്യാത്തതും ഇൻകോർപ്പറേറ്റ് ചെയ്യാത്തതുമായ |
Demographics | |
Population | 0 |
1510-ലെ സ്പാനിഷ് ഭൂപടങ്ങളിലാണ് സെറാനില്ല ബാങ്ക് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇത് സാൻ ആൻഡ്രിയാസ് ആൻഡ് പ്രൊവിഡൻഷ്യ എന്ന വകുപ്പിന്റെ കീഴിൽ കൊളംബിയയുടെ ഭരണത്തിലാണ്.[2][3] ഈ പ്രദേശം ഇപ്പോൾ കൊളംബിയയുടെ അധിനിവേശത്തിലാണെങ്കിലും[4] ഹോണ്ടുറാസ്, നിക്കരാഗ്വ, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങൾ ഈ പ്രദേശത്തിന്മേൽ പരമാധികാരം അവകാശപ്പെടുന്നുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Sailing Directions (Enroute), Caribbean Sea" (PDF). II (7th ed.). National Geospatial-Intelligence Agency. 2001: 95.
{{cite journal}}
: Cite journal requires|journal=
(help) - ↑ (in Spanish) Armada de la República de Colombia: Forces and Commands Archived 2017-09-02 at the Wayback Machine. — area is under the jurisdiction of Comando Específico de San Andrés y Providencia.
- ↑ "Mapa Oficial Fronteras Terrestriales y Maritima Convenciones" (PDF). Instituto Geográfico Agustín Codazzi. Retrieved 2009-10-25.[പ്രവർത്തിക്കാത്ത കണ്ണി] An official map of Colombian borders, with treaty dates.
- ↑ Lewis, M.; International Justice (20 April 2011). "When Is an Island Not An Island? Caribbean Maritime Disputes". Radio Netherlands International. Retrieved 2011-05-11.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Statoids — states Serrana Bank and Serranilla Bank transferred from United States to Colombia.
- Oceandots വേ ബാക്ക് യന്ത്രത്തിൽ നിന്നും (archived ഡിസംബർ 23, 2010) — aerial image of Serranilla Bank.
- WorldStatesmen.org — lists the bank under the United States.
- Panoramio Archived 2011-12-13 at the Wayback Machine. — photos of the islands here [1] and here [2].