സെയിൻറ് ലൂസിയ ബൊട്ടാണിക്കൽ ഗാർഡൻസ്

സെയിൻറ് ലൂസിയാ ദ്വീപിലെ പഴയ ബൊട്ടാണിക്കൽ ഗാർഡനുകളും ഡയമണ്ട് വെള്ളച്ചാട്ടവും ഉൾക്കൊള്ളുന്ന സെയിൻറ് ലൂസിയ ബൊട്ടാണിക്കൽ ഗാർഡൻ, ഡയമണ്ട് ബൊട്ടാണിക്കൽ ഗാർഡൻസ് എന്നും അറിയപ്പെടുന്നു. സെയിൻറ് ലൂസിയാ ദ്വീപിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ സൗഫിയേര പട്ടണത്തിലാണ് ഈ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്.[1]

The waterfall

ഫ്രാൻസിലെ ചാൾസ് ലൂയി പതിനാറാമൻ അനുവദിച്ച ഫണ്ടുകൾ ഉപയോഗിച്ച് 1785-ൽ സെയിൻറ് ലൂസിയയിലെ ഗവർണർ ബാരോൺ ഡി ലബോറി, ഇവിടെ സൾഫർ സ്നാനങ്ങൾ നിർമ്മിച്ചിരുന്നു. ഐക്സ്-ലാ ചാപ്പലെയിൽ കാണപ്പെടുന്ന ജലവുമായി താരതമ്യം ചെയ്തുകൊണ്ട് സൈന്യം ഔഷധാവശ്യങ്ങൾക്ക് ഉള്ള സ്നാനങ്ങൾക്ക് ആയി ഇതിനെ ഉപയോഗിക്കുന്നു.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "Soufriere Travel Guide". Archived from the original on 2007-09-30. Retrieved 2019-01-29.