സെയിൻറ് ആൻ മറൈൻ ദേശീയോദ്യാനം
സെയിൻറ് ആൻ മറൈൻ ദേശീയോദ്യാനം സെയ്ഷെൽസിൻറ തലസ്ഥാനമായ വിക്ടോറിയയിൽ നിന്ന് 5 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്. ഇതിൽ എട്ട് ചെറിയ ദ്വീപുകൾ ഉൾക്കൊള്ളുന്നു.
Geography | |
---|---|
Location | Seychelles, Indian Ocean |
Coordinates | 4°37′S 55°30′E / 4.617°S 55.500°E |
Archipelago | Inner Islands, Seychelles |
Adjacent bodies of water | Indian Ocean |
Administration | |
Demographics | |
Population | 242 |
Additional information | |
Time zone | |
ISO code | SC-18 |
Official website | www |
വന്യജീവികളുടെ സംരക്ഷണത്തിനായി 1973 ലാണ് ഈ മറൈൻ ഉദ്യാനം നിർമ്മിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഇത്തരത്തിലുള്ള ആദ്യ ഉദ്യാനമായിരുന്നു ഇത്. മറൈൻ പാർക്കിനുള്ളിൽ ഫിഷിംഗ്, വാട്ടർ സ്കീയിംഗ് എന്നിവ നിരോധിച്ചിട്ടുണ്ട്.
ചിത്രശാല
തിരുത്തുക-
Map 1
-
Sainte Anne Island
-
Aerial view of Moyenne Island, Seychelles 1970
-
Moyenne Island image
-
Moyenne Island, Seychelles
-
Ile aux Cerfs 1980
-
St. Anne islands from Mahe
-
Location of the Ste Anne Marine National Park (islands in red)
-
Île aux Cerfs seen from Mahe, Seychelles
-
Anne Marine NP aerial Seychelles