സെമ്പ്രെ വിവാസ് ദേശീയോദ്യാനം

സെമ്പ്രെ വിവാസ് ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional das Sempre-Vivas) ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

സെമ്പ്രെ വിവാസ് ദേശീയോദ്യാനം
Parque Nacional das Sempre-Vivas
Yellow house in the park
Map showing the location of സെമ്പ്രെ വിവാസ് ദേശീയോദ്യാനം
Map showing the location of സെമ്പ്രെ വിവാസ് ദേശീയോദ്യാനം
Nearest cityBocaiúva, Minas Gerais
Coordinates17°48′18″S 43°45′50″W / 17.805°S 43.764°W / -17.805; -43.764
Area124,154 ഹെക്ടർ (306,790 ഏക്കർ)
DesignationNational park
Created13 December 2002
AdministratorICMBio

സെറാഡോ ബയോമിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 124,154 ഹെക്ടർ (306,790 ഏക്കർ) പ്രദേശത്തായി പരന്നുകിടക്കുന്നു. 2002 ഡിസംബർ 13 നു രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ഭരണച്ചുമതല ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഇത് മിനാസ് ഗെറേസ് സംസ്ഥാനത്തെ ബൊക്കൈയുവ, ബ്യണോപോളിസ്, ഡയമണ്ടിന, ഒൽഹോസ്-ഡി'അഗ്വ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 2010 ൽ രൂപീകരിക്കപ്പെട്ട എസ്പിൻഹാക്കോ മൊസൈക് കൺസർവേഷൻ യൂണിറ്റിൻറെ ഭാഗമാണ് ഈ ദേശീയോദ്യാനം.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)