സെമിസോപോക്നോയ് ദ്വീപ് അല്ലെങ്കിൽ ഉന്യാക് ദ്വീപ് (കാലഹരണപ്പെട്ട റഷ്യൻ: Семисопочной, ആധുനിക റഷ്യൻ: Семисопочный Semisopochny - "ഏഴു കുന്നുകളുള്ള"; Aleut: Unyax̂[1]) അലാസ്കയിലെ പടിഞ്ഞാറൻ അല്യൂഷ്യൻ ദ്വീപുകളിലെ റാറ്റ് ദ്വീപസമൂഹത്തിൻറെ ഭാഗമാണ്. ഈ ദ്വീപ് ജനവാസമില്ലാത്തതും കടൽപ്പക്ഷികളുടെ ഒരു പ്രധാന കൂടുകെട്ടൽ പ്രദേശവുമാണ്. അഗ്നിപർവ്വതജന്യമായ ഈ ദ്വീപിൽ മൗണ്ട് സെർബറസ് ഉൾപ്പെടെ നിരവധി അഗ്നിപർവ്വതങ്ങൾ അടങ്ങിയിരിക്കുന്നു. 85.558 ചതുരശ്ര മൈൽ (221.59 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള ദ്വീപിന് ഏകദേശം 11 മൈൽ (18 കിലോമീറ്റർ) നീളവും 12 മൈൽ (20 കിലോമീറ്റർ) വീതിയും ഉണ്ട്.

സെമിസോപോക്നോയ്
Eastern cone of Mount Cerberus in the Semisopochnoi Caldera.
സെമിസോപോക്നോയ് is located in Alaska
സെമിസോപോക്നോയ്
സെമിസോപോക്നോയ്
Location on a map of Alaska
Geography
LocationBering Sea
Coordinates51°57′05″N 179°36′03″E / 51.95139°N 179.60083°E / 51.95139; 179.60083
ArchipelagoRat Islands
Area221.59 km2 (85.56 sq mi)
Length18 km (11.2 mi)
Width20 km (12 mi)
Highest elevation1,221 m (4,006 ft)
Administration
 United States
State Alaska

അവലംബം തിരുത്തുക

  1. Bergsland, K. (1994). Aleut Dictionary. Fairbanks: Alaska Native Language Center.
"https://ml.wikipedia.org/w/index.php?title=സെമിസോപോക്നോയ്_ദ്വീപ്&oldid=3930952" എന്ന താളിൽനിന്ന് ശേഖരിച്ചത്