സെപ്റ്റംബർ 19
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 19 വർഷത്തിലെ 262 (അധിവർഷത്തിൽ 263)-ാം ദിനമാണ്.വർഷാവസാനത്തിനായി 103 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1957 - യു എസിന്റെ ആദ്യ ഭൂഗർഭ ആണവ ബോംബ് പരീക്ഷണം
ജന്മദിനങ്ങൾ
തിരുത്തുക- 1963 - ഡേവിഡ് സീമാൻ, ഇംഗ്ലീഷ് ഫുട്ബോൾ കളിക്കാരൻ
ചരമവാർഷികങ്ങൾ
തിരുത്തുക- 1936 - വിഷ്ണു നാരായൺ ഭട്ഖാണ്ടെ, ഇന്ത്യൻ സംഗീതജ്ഞൻ (ജ. 1860)
മറ്റു പ്രത്യേകതകൾ
തിരുത്തുക- സെയ്ന്റ് കിറ്റ്സ്, നെവിസ് - സ്വാതന്ത്ര്യ ദിനം