സെപ്റ്റംബർ 11 ഗൂഢാലോചന സിദ്ധാന്തം

അമേരിക്കയിൽ 2001 സെപ്റ്റംബർ 11ന് നടന്ന ഭീകരാക്രമണത്തിന് ഒട്ടനവധി ദുരൂഹതകൾ ഉണ്ടായിരുന്നു. ഇവയെ വിശകലനം ചെയ്തു ലോകത്തിലെ പ്രമുഖരായ ആളുകൾ അടക്കം പൊതുവായി ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് അമേരിക്കൻ ഗവന്മേന്റ്റ് ചുമതലപ്പെടുത്തിയവരോ അല്ലെങ്കിൽ അമേരിക്കൻ ചാര ഏജൻസികളോ ആണെന്ന ശക്തമായ വാദം മുന്നോട്ടു വെക്കുകയുണ്ടായി. ഇവയെ മൊത്തത്തിൽ വിളിക്കാനുപയോഗിക്കുന്ന പേരാണ് സെപ്റ്റംബർ 11 ഗൂഢാലോചന സിദ്ധാന്തം. വ്യക്തമായ പല തെളിവുകളോടെ തന്നെയാണ് ഇവരിൽ പലരും ഈ വാദങ്ങൾ മുന്നോട്ടു വെക്കുന്നത്. ഇവരിൽ രാഷ്ട്രീയ പ്രമുഖർ മുതൽ എന്ജിനീയറിംഗ് വിദഗ്ദരും വൈമാനിക വിദഗ്ദരും വരെ ഉണ്ട്. ഒട്ടനവധി പുസ്തകങ്ങളും ഈ വിഷയത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. അമേരിക്കൻ ഗവണ്മെന്റിനു പോലും ഇവരുടെ സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം കൊടുക്കാൻ സാധിച്ചിട്ടില്ല. ടവറുകളിൽ വിമാനം ഇടിച്ചത് മുതൽ കെട്ടിടം തകർന്നതും അടക്കം ഓരോ വിഷയത്തിലും ദുരൂഹതകൾ ഉണ്ടെന്നു ഈ സിദ്ധാന്തക്കാർ അവകാശപ്പെടുന്നു. അമരിക്കയിൽ തന്നെ വലിയൊരു വിഭാഗം ജനങ്ങളും ഇതൊരു ഗൂഢാലോചനയാണെന്ന് വിശ്വസിക്കുന്നു.

The nature of the collapse of the two World Trade Center towers and the nearby WTC7 (in this photo, the brown building to the left of the towers) is a major focus of 9/11 conspiracy theories.

ചില വാദങ്ങൾ

തിരുത്തുക
Security camera footage of Flight 77 hitting the Pentagon (at 1:26 in the video).[1]
  1. 2075 ഡിഗ്രീ ചൂടിൽ മാത്രം ഉരുകുന്ന ടവറുകൾ നിർമ്മിക്കനുപയോഗിച്ച ഉരുക്ക് 1500 ഡിഗ്രിയിൽ കത്തുന്ന വിമാന ഇന്ധനം മൂലം ഉരുകില്ല.
  2. ഈ വാദം ശരിയായാലും ആദ്യം വിമാനം ഇടിച്ച ടവർ വീഴാതെ മുക്കാൽ മണിക്കൂറിനു ശേഷം ഇടിച്ച രണ്ടാമത്തെ ടവറാണ് ആദ്യം വീണത്‌. അത് എന്തുകൊണ്ട് ?
  3. പ്രധാന ടവറുകൾക്ക് വളരെ അകലെ സ്ഥിതി ചെയ്തിരുന്ന ടവർ നമ്പർ 7 എന്ന ഏഴാം ടവർ വൈകുന്നേരത്തോടെ ഒരു കാരണവുമില്ലാതെ തകർന്നു വീണു.
  4. 1500 ഡിഗ്രിയിൽ കത്തിയ വിമാനത്തിനകത്തെ ഒരു വിമാനറാഞ്ചിയുടെ പാസ്പോർട്ട്‌ ഒരു കേടും പറ്റാതെ കണ്ടെടുത്തു എന്നത് ബാലിശമാണ്
  5. വേൾഡ് ട്രേഡ് സെന്ററിൽ ജോലിചെയ്യുന്ന 4000 ജൂത് വംശജർ പ്രസ്തുത ദിവസം കൂട്ട അവധിയെടുത്തു. അതെന്തുകൊണ്ട് ?
  6. ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള കെട്ടിടമായ പെന്റഗൺ സൈനിക ഓഫീസ് സമുച്ചയത്തിൽ വിമാനമിടിച്ചതിന്റെ ആകെ പുറത്തു വന്നത് ഒരു വളരെ അവ്യക്തമായ വീഡിയോ മാത്രമാണ്. ഓരോ 20 മീറ്ററിലും കാമറയുള്ള കെട്ടിടമാണിത്.
  7. പെന്റഗൺ സൈനിക ഓഫീസ് സമുച്ചയത്തിൽ വിമാനമിടിച്ചതിന്റെ അടയാളങ്ങൾ ഒന്നുമില്ല. വിമാനമിടിച്ച ഭാഗം ഒരു വിമാനത്തിന്റെ മൂക്ക് മാത്രം ഇടിച്ചു കയറിയ നിലയിലാണ്.
  1. "Pentagon security cameras footage #2". Judicial Watch.