സെന്റ് ഹെലെന പാരിഷ്, ലൂയിസിയാന

സെൻറ് ഹെലെന പാരിഷ് (ഫ്രഞ്ച്: Paroisse de Sainte-Hélène) ഐക്യനാടുകളിലെ സംസ്ഥാനമായി ലൂയിസിയാനയിലുള്ള ഒരു പാരിഷാണ്. 2010 ലെ കനേഷുമാരി കണക്കുകളനുസരിച്ചുള്ള ഈ പാരിഷിലെ ജനസംഖ്യ  11,203 ആണ്.[1]  ഗ്രീൻസ്ബർഗ്ഗ് പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2]  1810 ലാണ് പാരിഷ് രൂപീകരിക്കപ്പെട്ടത്.[3]  ബാറ്റൺ റഗ്ഗ്, LA Mമെട്രോപാളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് സെൻറ് ഹെലെന പാരിഷ്.

സെന്റ് ഹെലെന പാരിഷ്, ലൂയിസിയാന
Map of ലൂയിസിയാന highlighting സെന്റ് ഹെലെന പാരിഷ്
Location in the U.S. state of ലൂയിസിയാന
Map of the United States highlighting ലൂയിസിയാന
ലൂയിസിയാന's location in the U.S.
സ്ഥാപിതം1810
Named forSaint Helena
സീറ്റ്Greensburg
വലിയ townGreensburg
വിസ്തീർണ്ണം
 • ആകെ.409 ച മൈ (1,059 കി.m2)
 • ഭൂതലം408 ച മൈ (1,057 കി.m2)
 • ജലം1.1 ച മൈ (3 കി.m2), 0.3%
ജനസംഖ്യ (est.)
 • (2015)10,567
 • ജനസാന്ദ്രത27/sq mi (10/km²)
Congressional districts5th, 6th
സമയമേഖലCentral: UTC-6/-5
Websitesthelenaparish.la.gov

ചരിത്രം

തിരുത്തുക

ഭൂമിശാസ്ത്രം

തിരുത്തുക

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 409 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 408 ചതുരശ്ര മൈൽ ([convert: unknown unit]) പ്രദേശം കരഭൂമിയും ബാക്കിയുള്ള 1.1 ചതുരശ്ര മൈൽ ([convert: unknown unit]) (0.3 ശതമാനം) പ്രദേശം വെള്ളവുമാണ്.[4]

പ്രധാന ഹൈവേകൾ

തിരുത്തുക

സമീപ പാരിഷുകളും കൌണ്ടികളും

തിരുത്തുക

ജനസംഖ്യാകണക്കുകൾ

തിരുത്തുക
  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved August 18, 2013.
  2. "Find a County". National Association of Counties. Archived from the original on 31 May 2011. Retrieved 2011-06-07.<--Broken link December 2015.
  3. "St. Helena Parish". Center for Cultural and Eco-Tourism. Retrieved September 6, 2014.
  4. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved September 1, 2014.