സെയ്‌ഷെൽസിലെ മാഹി ദ്വീപിലെ ജില്ലയാണ് സെന്റ് ലൂയിസ്(Saint Louis)[1] . സെയ്‌ഷെൽസിലെ ഏറ്റവും ചെറിയ ജില്ലയാണ് ഇത്. വിസ്തീർണ്ണം ഒരു ച.കി.മീ. അല്പം കൂടുതലെ ഉള്ളു. 2010-ലെ കണക്കുകൾ പ്രകാരം ജനസംഖ്യ 3209 ആണ്[2]    4°38′S 55°26′E / 4.633°S 55.433°E / -4.633; 55.433

സെയ്‌ഷെൽസിലെ മാഹി ദ്വീപിലെ സെന്റ് ലൂയിസ് ജില്ല
"https://ml.wikipedia.org/w/index.php?title=സെന്റ്_ലൂയിസ്_ജില്ല&oldid=2839203" എന്ന താളിൽനിന്ന് ശേഖരിച്ചത്