സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂൾ, കണ്ണൂർ

കണ്ണൂർ ജില്ലയിലെ സ്കൂൾ
(സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിലെ കണ്ണൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്കൂൾ, കണ്ണൂർ.1865-ൽ വിദേശികൾക്ക് പഠിക്കുന്ന ആവശ്യത്തിലേക്കായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ഇപ്പോൾ കണ്ണൂരിലെ പ്രധാന വിദ്യാലയങ്ങളിൽ ഒന്നാണു്. 2000-ൽ ആണ് ഈ വിദ്യാലയത്തിൽ ഹയർസെക്കന്ററി ആരംഭിച്ചത്. 1 മുതൽ 10 വരെ ക്ലാസുകളിൽ ആൺകുട്ടികൾക്കു മാത്രമാണു പ്രവേശനമുള്ളത്.

സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂൾ, കണ്ണൂർ

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക