സെന്റ് മേരീസ് പള്ളി, ചെന്നൈ

ചെന്നൈ സെന്റ്. ജോർജ് കോട്ടയിലുള്ള സെന്റ് മേരീസ് പള്ളി (Tamil: புனித மேரி தேவாலயம்), സൂയസിന്റെ കിഴക്കുള്ളതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന ആംഗ്ലിക്കൻ പള്ളിയും, ഇൻഡ്യയിലെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് കെട്ടിടങ്ങളിൽ ഒന്നുമാണ്.[1] 'കിഴക്കിന്റെ വെസ്റ്റ്മിനിസ്റ്റർ ആബീ' എന്നും അറിയപ്പെടുന്നു.[2]

സെന്റ് മേരീസ് പള്ളി, ചെന്നൈ
St Mary's Church Chennai.jpg
LocationChennai, India
Coordinates13°04′43″N 80°17′12″E / 13.0787°N 80.2866°E / 13.0787; 80.2866
TypeCultural
State Party ഇന്ത്യ
സെന്റ് മേരീസ് പള്ളി, ചെന്നൈ is located in Chennai
സെന്റ് മേരീസ് പള്ളി, ചെന്നൈ
തമിഴ്നാട്ടിലെ സ്ഥാനം

അവലംബംതിരുത്തുക

  1. Subramaniam, T (18 September 2005). "Restoration work underway at St. Mary's Church". The Hindu. ശേഖരിച്ചത് 27 November 2017.
  2. Parthasarathy, Anusha (21 August 2012). "St. Mary's Church - Where stones tell a tale". The Hindu. ശേഖരിച്ചത് 27 November 2017.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക