സെന്റ് പിയറി ഐലന്റ്(കാനഡ)
സെന്റ് പിയറിയിലെയും മിക്വലോണിലെയും മൂന്നു പ്രധാന ദ്വീപുകളിലൊന്നാണ് സെന്റ് പിയറി ഐലന്റ്. ദ്വീപിന്റെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന സൈന്റ് പിയറി പട്ടണം ദ്വീപിലെ പ്രധാന ജനസംഖ്യാ കേന്ദ്രമാണ്. സെന്റ് പിയറി ദ്വീപിന്റെ തീരങ്ങളിൽ പല ചെറിയ ദ്വീപുകളും കിടക്കുന്നു. കിഴക്ക് Île-aux-Marins, L'Île-aux-Vainqueurs എന്നിവയാണ്. സെയിന്റ് പിയറിന്റെ വടക്കേ ഭാഗത്ത് ഗ്രാൻഡ് കൊളംബിയർ സ്ഥിതിചെയ്യുന്നു. സെന്റ് പിയറി ദ്വീപും അയൽ ദ്വീപുകളും ചേർന്ന് സെയിന്റ് പിയർ കമ്യൂൺ രൂപീകരിച്ചിരിക്കുന്നു. സെയിന്റ് പിയറിയും മൈക്വെലോണും ( മറ്റൊന്ന് മക്ബെലാൻ-ലംഗ്ലാഡ്) ആണ് മറ്റു രണ്ട് കമ്യൂണുകൾ. ന്യൂഫൗണ്ട് ലാൻഡിൽ നിന്നും ഫെറിയിലൂടെ ഈ ദ്വീപ് സന്ദർശിക്കാൻ കഴിയുമെങ്കിലും ഫ്രാൻസ് രാജ്യത്തിൻറേതായ കുടിയേറ്റ നിയന്ത്രണവും ഇവിടെയുണ്ട്.
ചിത്രശാല
തിരുത്തുക-
St. Pierre beached boats
-
St. Pierre view from hilltop