സെന്റ് പിയറി ഐലന്റ്
പ്രൊവിഡൻസ് അറ്റോളിന്റെ പടിഞ്ഞാറും, ഫർക്യുഹാർ ഗ്രൂപ്പിന്റെ ഭാഗവും ആയ സെന്റ് പിയറി ഐലന്റ് സമുദ്രനിരപ്പിന് മുകളിൽ ഉയർന്നുനില്ക്കുന്ന ഒരു ദ്വീപാണ്. സെയ്ഷെൽസിന്റെ ഔട്ടർ ഐലന്റുകളിൽ ഉൾപെട്ടതാണ് ഇത്. മാഹി ദ്വീപിൽ വിക്ടോറിയയിലെ തെക്കുപടിഞ്ഞാറ് 736 കിലോമീറ്റർ ദൂരത്തിൽ ഈ ദ്വീപ് സ്ഥിതിചെയ്യുന്നു.
Nickname: Île St. Pierre | |
---|---|
Geography | |
Location | Indian Ocean |
Coordinates | 09°17′S 50°44′E / 9.283°S 50.733°E |
Archipelago | Seychelles |
Adjacent bodies of water | Indian Ocean |
Total islands | 1 |
Major islands |
|
Area | 1.64 കി.m2 (0.63 ച മൈ) |
Length | 1.3 km (0.81 mi) |
Width | 1.55 km (0.963 mi) |
Coastline | 4.6 km (2.86 mi) |
Highest elevation | 16 m (52 ft) |
Administration | |
Group | Outer Islands |
Sub-Group | Farquhar Group |
Outer Islands District | |
Largest settlement | St. Pierre village (pop. 0) |
Demographics | |
Population | 0 (2014) |
Pop. density | 0 /km2 (0 /sq mi) |
Ethnic groups | Creole, French, East Africans, Indians. |
Additional information | |
Time zone | |
ISO code | SC-26 |
Official website | www |
ചരിത്രം
തിരുത്തുക1732 ജൂൺ 6-നു ദ്വീപ് സന്ദർശിച്ച ഡെചെമിൻ കപ്പലുകളിൽ ഒന്നിന്റെ ക്യാപ്റ്റൻ ആയ സെന്റ് പിയറിയുടെ പേരാണ് സെന്റ് പിയറി ഐലന്റിനു നൽകിയിരിക്കുന്നത്.[1] മുൻ കാലങ്ങളിൽ, ദ്വീപിന്റെ ഭൂരിഭാഗവും പിസോണിയ ഗ്രാൻഡിസ് വനം കൊണ്ട് മൂടിയിരുന്നു. അതിൽ അനേകം കടൽപക്ഷികൾ കൂടുകൂട്ടിയിരുന്നു. പവിഴപ്പുറ്റുപാറകൾ പക്ഷി കാഷ്ടം കൊണ്ട് മൂടിയിരുന്നു.[2][3]
ചിത്രശാല
തിരുത്തുക-
Map 1
-
District Map
-
NASA picture of St. Pierre Island
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- St. Pierre Island (Île St. Pierre) എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Island guide 1 Archived 2019-04-12 at the Wayback Machine.
- Island guide 2 Archived 2022-12-15 at the Wayback Machine.
- National Bureau of Statistics
- Info on the island
- 2010 Sailing directions