സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, പരയ്ക്കത്താനം

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ സ്‌ഥിതി ചെയ്യുന്ന ഒരു സെൽഫ് ഫിനാൻസിങ് കലാലയമാണ് സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, പരയ്ക്കത്താനം. 2016 ഇൽ ആണ് ഈ കലാലയം പ്രവർത്തനം ആരംഭിച്ചത്. കോട്ടയം എം.ജി സർവ്വകലാശാലയുടെ കീഴിലാണ് ഈ കലാലയം നിലകൊള്ളുന്നത്.

അവലംബം തിരുത്തുക

3. More Archived 2021-01-30 at the Wayback Machine.