സെന്റ് തെരേസ ഓഫ് അവിലാസ് വിഷൻ ഓഫ് ദി ഹോളി സ്പിരിറ്റ് (റോട്ടർഡാം)
1612-1614 നും ഇടയിൽ പീറ്റർ പോൾ റൂബൻസ് വരച്ച ചിത്രമാണ് സെന്റ് തെരേസ ഓഫ് അവിലാസ് വിഷൻ ഓഫ് ദി ഹോളിസ്പിരിറ്റ്. ഈ ചിത്രം ഇപ്പോൾ റോട്ടർഡാമിലെ ബോയ്മാൻ വാൻ ബ്യൂനിൻഗെൻ മ്യൂസിയത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്.[1][2]അവിലയിലെ തെരേസ തന്റെ ആത്മകഥയിൽ വിവരിച്ച ഒരു ദർശനം ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. (മറ്റ് രണ്ട് പതിപ്പുകൾ ഒരു സ്വകാര്യ ശേഖരത്തിലും [3] കേംബ്രിഡ്ജിലെ ഫിറ്റ്‌സ്‌വില്ലിയം മ്യൂസിയത്തിലും) ഈ വിഷയത്തിന്റെ അവശേഷിക്കുന്ന മൂന്ന് പതിപ്പുകളിൽ ഒന്നാണ് ഇത്.
അവലംബം
തിരുത്തുക- ↑ "Saint Teresa of Avila's Vision of the Dove - Peter Paul Rubens (in 1612 - 1614)". Archived from the original on 2015-02-18. Retrieved 2020-07-18.
- ↑ "Hans Vlieghe, Corpus Rubenianum Ludwig Burchard - Part VIII - Saints II (Brussels: Arcade Press, 1973), page 163" (PDF). Archived from the original (PDF) on 2020-03-23. Retrieved 2020-07-18.
- ↑ "Auction 1141, Paintings and Drawings 15th - 19th C., 16.11.2019 - Lot 1048 - Peter Paul Rubens - Saint Theresa of Avila".
ഗ്രന്ഥസൂചിക
തിരുത്തുക- Vlieghe, Hans, Saints (Corpus Rubenianum Ludwig Burchard, 8), nr. 152, Arcade, Brussel, 1972
- Jansen, Guido M.C., De verzameling van de Stichting Willem van der Vorm in het Museum Boymans-van Beuningen Rotterdam = Collection of the Willem van der Vorm Foundation at the Boymans Museum Rotterdam, nr. 5, Museum Boijmans Van Beuningen, Rotterdam, 1994
- de Poorter, Nora, Rubens en zijn tijd, Museum Boijmans Van Beuningen, Rotterdam, 1996, 18