സെന്റ് ജോസഫ്സ് വനിതാ കോളേജ്, ആലപ്പുഴ
9°29′55″N 76°19′45″E / 9.498694°N 76.329135°E
ആലപ്പുഴ ജില്ലയിലെ എക വനിതാകലാലയം ആണു് സെന്റ് ജോസഫ്സ് കോളേജ് ആലപ്പുഴ. 1954 ജൂലൈ 1- നാണ് ഇത് സ്ഥാപിക്കപ്പെട്ടത്. [1]. കനോഷ്യൻ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ കലാലയം. 1954 ഡിസംബർ 1 ന് അന്നത്തെ തിരുവിതാകൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സർ എ. രാമസ്വാമി മുതലിയാർ കോളേജ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
അവലംബം
തിരുത്തുക- ↑ "INSTITUTION PROFILE". Archived from the original on 2012-01-21. Retrieved 2011-12-13.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ് Archived 2012-01-21 at the Wayback Machine.