സെന്റിനൽ ദ്വീപുകൾ

വിക്കിപീഡിയ വിവക്ഷ താൾ

ബംഗാൾ ഉൾക്കടലിലെ ആൻ‍‍ഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൻറെ ഭാഗമാണ് നോർത്ത് സെൻറിനെൽ ദ്വീപിലേക്ക് ഇന്നേ വരെ പുറം ലേകത്തുനിന്ന് ആരും കടന്ന് ചെന്നിട്ടില്ല. ഒരു പക്ഷെ കടന്ന് ചെന്നിട്ടുണ്ടെ ങ്കിൽ തന്നെ അവർ തിരിച്ച് വരാത്തതിനാൽ അവരെക്കുറിച്ചോ ആ ദ്വീപിനെക്കുറിച്ചോ അധികം വിവരങ്ങളും ലഭ്യമല്ല. ചന്ദ്രനിലും ചൊവ്വയിലും വരെ മനുഷ്യർ ചെന്നെത്തിയപ്പോഴും ഇവിടേക്കു വരാൻ സാഹസികർ പോലും മടിച്ചു രണ്ടും കൽപ്പിച്ച് അവിടേക്കു പോയവരിൽ തിരികെയെത്തിവരും വിരളമാണ്. ആളുകളെ ഭയപ്പെടുത്തുന്ന നിഗൂഢതകൾ നിറഞ്നിറഞ്ഞു നിൽക്കുന്ന ഭൂമിയിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് സെൻറിനെൽ. തെളിഞ്ഞ ജലാശയമുളള്ള കടലുകൊണ്ടും കണ്ടൽകാടുകൾ കൊണ്ടും ചുറ്റപ്പെട്ട ഈ പ്രദേശത്ത് പുറം ലോകം കാണാതെ ഒരു ജനത വസിക്കുനന്നുണ്ട്. ഇന്നോളം ഈ പ്രദേശത്തേക്ക് ആരെയും കടന്നു പ്രദേശത്ത് പുറം ലോകം കാണാതെ ഒരു ജനത വസിക്കുന്നുണ്ട്. ഇന്നോളം ഈ പ്രദേശത്തേക്ക് ആരെയും കടന്നു ചെലചെല്ലാനോ അവരുമായി ബന്ധം സ്ഥാപിക്കാനോ അനുവദിക്കാതെ ഈ പ്രദേശം അടക്കി വാഴുന്ന ഒരു ആദിവാസി സമൂഹം.

"https://ml.wikipedia.org/w/index.php?title=സെന്റിനൽ_ദ്വീപുകൾ&oldid=3319686" എന്ന താളിൽനിന്ന് ശേഖരിച്ചത്