സെന്തോമാസ അച്ചുകൂടം, കൊച്ചി
കൊച്ചിയിൽ പ്രവർത്തിച്ചിരുന്ന ആദ്യകാല അച്ചടിശാലകളിലൊന്നായിരുന്നു സെന്തോമാസ അച്ചുകൂടം. മലയാള സംസ്കൃത പുസ്തകങ്ങൾ ധാരാളം ഇവിടെ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു.[1]
പ്രസിദ്ധീകരിച്ച കൃതികൾ
തിരുത്തുക- അമരകോശം (1884)
- അമരകോശം മൂലം രണ്ടാംകാണ്ഡം (1876) ()
- അമരേശം മൂലം മൂന്നാംകാണ്ഡം (1877)
- അമരേശം മൂലം ഒന്നാംകാണ്ഡം (1877)
- ശബ്ദദീപിക (1873)
- ഹിന്ദുസ്ഥാനിഭാഷ (1878)
- ഹിന്ദുസ്ഥാനിഭാഷ (1888)
- ഹിന്തുസ്ഥാനി ഭാഷാഭ്യാസിനി (1881)
- അംബരീഷചരിതം കഥകളിപ്പാട്ട് - വീരകേരളതമ്പുരാൻ കൊച്ചി (1888)
- സിദ്ധരൂപം (1878)
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-21. Retrieved 2021-01-17.