ഗോൾഡ്മോസ് സ്റ്റോൺക്രോപ്,[1] മോസിസ്റ്റോൺക്രോപ്[2] ഗോൾഡ്മോസ് സെഡം, ബൈറ്റിംഗ് സ്റ്റോൺക്രോപ്, വാൾപെപ്പർ തുടങ്ങിയ പൊതുവായ നാമങ്ങളിലറിയപ്പെടുന്ന സെഡം ഏക്കർ (Sedum acre) ക്രാസ്സുലേസീ കുടുബത്തിലെ ബഹുവർഷകുറ്റിച്ചെടിയാണ്. ഇവ യൂറോപ്പിൽ സ്വദേശിയാണെങ്കിലും വടക്കേ അമേരിക്ക, ജപ്പാൻ‌, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ പ്രകൃതിദത്തമായി കാണപ്പെടുന്നു.

സെഡം ഏക്കർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. acre
Binomial name
Sedum acre
Sedum acre - MHNT

അവലംബം തിരുത്തുക

  1. "Sedum acre". Natural Resources Conservation Service PLANTS Database. USDA. Retrieved 9 November 2015.
  2. Dickinson, T.; Metsger, D.; Bull, J.; & Dickinson, R. (2004) ROM Field Guide to Wildflowers of Ontario. Toronto:Royal Ontario Museum, p. 243.
"https://ml.wikipedia.org/w/index.php?title=സെഡം_ഏക്കർ&oldid=3135270" എന്ന താളിൽനിന്ന് ശേഖരിച്ചത്