ചൈനീസ് നാടകകൃത്തും,നോവലിസ്റ്റുമായിരുന്ന ലി ലിവെങ് എന്ന 'ലീ യു രചിച്ച നോവലാണ് സെക്സും സെന്നും. 1634 ൽ ആണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. ദ കാർണൽ പ്രെയർമാറ്റ് എന്ന പേരിലും ഈ രതിപ്രധാന ഹാസ്യ കൃതി അറിയപ്പെടുന്നുണ്ട്. [1]

ദ കാർണൽ പ്രെയർമാറ്റ്.
Cover of the 1705 Japanese edition
Cover of the novel, 1705 edition, collection of the University of Tokyo.
കർത്താവ്Li Yu
യഥാർത്ഥ പേര്肉蒲團
രാജ്യംChina
ഭാഷChinese
വിഷയംSexual fantasy
സാഹിത്യവിഭാഗംErotic literature
പ്രസിദ്ധീകരിച്ച തിയതി
1657
മാധ്യമംPrint

ഇതിവൃത്തം തിരുത്തുക

ബുദ്ധിമാനും,സുഭഗനുമായ ഒരു യുവ വിദ്യാർത്ഥിയ്ക്ക് തന്റെ ലൈംഗികജീവിതത്തിൽ നേരിടേണ്ടീ വരുന്ന പരീക്ഷണങ്ങളെയും, പുതുമകളെയും, ആണ് ഈ നോവൽ വിവരിയ്ക്കുന്നത്. [2]

അവലംബം തിരുത്തുക

  1. Levy, "Jou p'u-tuan" William H. Nienhauser. The Indiana Companion to Traditional Chinese Literature. (Bloomington: Indiana University Press, 1986), pp. 459-460.
  2. സെക്സും സെന്നും-പാപ്പിയോൺ 2012.പു.7
"https://ml.wikipedia.org/w/index.php?title=സെക്സും_സെന്നും&oldid=1904462" എന്ന താളിൽനിന്ന് ശേഖരിച്ചത്