സൂസൻ വിശ്വനാഥൻ ജനിച്ചത് 1957ലാണ്. സമൂഹ ശാസ്ത്രജ്ഞ, സാമൂഹ്യ നരവംശ ശാസ്ത്രജ്ഞ,കഥാകൃത്ത് ഒക്കെ ആയിരുന്നു അവർ. അവരുടെ ആദ്യത്തെ പുസ്തകം കേരളത്തിലെ ക്രിസ്ത്യാനികൾ: യാക്കോബയക്കാരുടെ ചരിത്രം, വിശ്വാസം, ആചാരം(ഓക്സ്ഫോഡ് സർവകലാശാല പ്രസ്സ്). മതത്തെ പറ്റിയുള്ള സമൂഹശാസ്ത്രത്തിൽ വഴിത്തിരിവായിരുന്നു.

അവർ ജവഹർലാൽ നെഹ്രു സർവകലാശാലയുടെ സാമൂഹ്യ വ്യവസ്ഥിതി പഠന കേന്ദ്രത്തിൽ സമൂഹശാസ്ത്ര പ്രൊഫസ്സറും അദ്ധ്യക്ഷയുമായിരുന്നു.[1]

മുൻകാലം തിരുത്തുക

സൂസൻ വിശ്വനാഥൻ ഡൽഹി സർവകലാശാലയിലാണ് പഠിച്ചത്. ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്ന് സമൂഹശാസ്ത്രത്തിൽ എം.എ.നേടിയശേഷം ഡൽഹി സാമ്പത്തികശാസ്ത്ര സ്കൂളിൽ സമൂഹശാസ്ത്ര വിഭാഗത്തിൽ നിന്നും എം.ഫിലും പിഎച്ച്.ഡിയും നേടി.

അവലംബം തിരുത്തുക

  1. "Prof Susan Visvanathan". JNU. Retrieved 14 January 2014.

മുൻകാലം തിരുത്തുക

സൂസൻ വിശ്വനാഥൻ ഡൽഹി സർവകലാശാലയിലാണ് പഠിച്ചത്. ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്ന് സമൂഹശാസ്ത്രത്തിൽ(sociology) എം.എ.നേടിയശേഷം ഡൽഹി സാമ്പത്തികശാസ്ത്ര സ്കൂളിൽ സമൂഹശാസ്ത്ര വിഭാഗത്തിൽ നിന്നും എം.ഫിലും പിഎച്ച്.ഡിയും നേടി.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സൂസൻ_വിശ്വനാഥൻ&oldid=2864099" എന്ന താളിൽനിന്ന് ശേഖരിച്ചത്