സൂസൻ ഗ്രീൻഫീൾഡ്

ബ്രിട്ടീഷ് ശാസ്ത്രജ്ഞ

ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞയും, എഴുത്തുകാരിയും ഹൗസ് ഓഫ് ലോഡ്സിലെ അംഗവുമാണ് സൂസൻ ഗ്രീൻഫീൾഡ്, ബാരോനസ് ഗ്രീൻഫീൾഡ്. പാർകിൻസൺസ് , അൽഷിമേഴ്സ് എന്നിവയ്ക്കെതിരെയുള്ള ചികിത്സാപദ്ധതികളുടെ ഗവേഷണത്തിലാണ് അവർ ഏർപ്പെട്ടിരിക്കുന്നത്. ഓക്സ്ഫോർഡ് സർവ്വകലാശാല ലിങ്കൺ കോളേജിലെ ഒരു സീനിയർ റിസർച്ച് ഫെലോ ആയ ഗ്രീൻഫീൾഡ്, റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ അധ്യക്ഷയാണ്.

സൂസൻ ഗ്രീൻഫീൾഡ്
ജനനം
സൂസൻ ഗ്രീൻഫീൾഡ്

(1950-10-01) 1 ഒക്ടോബർ 1950  (74 വയസ്സ്)
Hammersmith, London, England, UK
ദേശീയതബ്രിട്ടീഷ്
കലാലയംSt Hilda's College, Oxford
ജീവിതപങ്കാളി(കൾ)
(m. 1991⁠–⁠2005)
പുരസ്കാരങ്ങൾCBE Chevalier Légion d'honneur
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾ
പ്രബന്ധംOrigins of acetylcholinesterase in cerebrospinal fluid (1977)
ഡോക്ടർ ബിരുദ ഉപദേശകൻAnthony David Smith
വെബ്സൈറ്റ്www.susangreenfield.com
"https://ml.wikipedia.org/w/index.php?title=സൂസൻ_ഗ്രീൻഫീൾഡ്&oldid=2863619" എന്ന താളിൽനിന്ന് ശേഖരിച്ചത്