സൂസന്ന മൂഡി (ജീവിതകാലം: 6 ഡിസംബർ 1803 – 8 ഏപ്രിൽ 1885) ഒരു ഇംഗ്ലിഷ് വേരുകളുള്ള കനേഡിയൻ ഗ്രന്ഥകാരിയാണ്. കാനഡ ഒരു ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്തെ അനുഭവങ്ങളെക്കുറിച്ച് അവർ കൃതികൾ രചിച്ചിട്ടുണ്ട്.

Susanna Moodie
Susanna Moodie, artist
Susanna Moodie, artist
ജനനംSusannah Strickland
(1803-12-06)6 ഡിസംബർ 1803
Bungay, River Waveney, Suffolk
മരണം8 ഏപ്രിൽ 1885(1885-04-08) (പ്രായം 81)
Toronto, Ontario
തൊഴിൽAuthor

കൃതികൾ തിരുത്തുക

 
The sailor brother

നോവലുകൾ തിരുത്തുക

 • Mark Hurdlestone – 1853
 • Flora Lyndsay – 1854
 • Matrimonial Speculations – 1854
 • Geoffrey Moncton – 1855
 • The World Before Them – 1868

കവിതകൾ തിരുത്തുക

 • Patriotic Songs – 1830 (with Agnes Strickland)
 • Enthusiasm and Other Poems – 1831

കുട്ടികളുടെ പുസ്തകങ്ങൾ തിരുത്തുക

 • Spartacus – 1822
 • The Little Quaker
 • The Sailor Brother
 • The Little Prisoner
 • Hugh Latimer – 1828
 • Rowland Massingham
 • Profession and Principle
 • George Leatrim – 1875

ഓർമ്മക്കുറിപ്പുകൾ തിരുത്തുക

 • Roughing It in the Bush – 1852
 • "Life in the Backwoods; A Sequel to Roughing it in the Bush"
 • Life in the Clearings Versus the Bush – 1853

കത്തുകൾ തിരുത്തുക

 • Letters of a Lifetime – 1985 (edited by Carl Ballstadt, Elizabeth Hopkins, and Michael Peterman)
"https://ml.wikipedia.org/w/index.php?title=സൂസന്ന_മൂഡി&oldid=3120623" എന്ന താളിൽനിന്ന് ശേഖരിച്ചത്