സൂസന്ന ചപുടോവ (ജനനം : ജൂൺ 21, 1973) ഒരു സ്ലോവാക് രാഷ്ട്രീയക്കാരി, അഭിഭാഷക, സാമൂഹ്യ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയായ വനിതയെന്നതിലുപരി സ്ലോവാക്യയിലെ പ്രസിഡന്റ് പദവിയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട വനിതയുംകൂടിയാണ്. 2019 ജൂൺ 15 ന് അവർ സ്ഥാനമേറ്റെടുക്കും. പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യത്തെ വനിതയായ ചപുടോവ, 45 ആമത്തെ വയസിൽ സ്ലോവാക്യയുടെ ചരിത്രത്തിലെ പ്രസിഡന്റു പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ്.[1]

Zuzana Čaputová
ZuzanaCaputovaPokracujeVKampani-Orez-IMG 0394-SF.jpg
President of Slovakia
Elect
Assuming office
15 June 2019
പ്രധാനമന്ത്രിPeter Pellegrini
SucceedingAndrej Kiska
Deputy Chair. of Progressive Slovakia
ഔദ്യോഗിക കാലം
15 March 2018 – 19 March 2019
LeaderIvan Štefunko [sk]
മുൻഗാമിPosition established
വ്യക്തിഗത വിവരണം
ജനനം
Zuzana Strapáková

(1973-06-21) 21 ജൂൺ 1973  (47 വയസ്സ്)
Bratislava, Czechoslovakia (now Slovakia)
രാഷ്ട്രീയ പാർട്ടിProgressive Slovakia (2017–2019)
Independent (2019–present)
മക്കൾ2 daughters
വിദ്യാഭ്യാസംComenius University

അവലംബംതിരുത്തുക

  1. Santora, Marc; Germanova, Miroslava (30 March 2019). "Zuzana Caputova Is Elected Slovakia's First Female President". The New York Times (ഭാഷ: ഇംഗ്ലീഷ്). ISSN 0362-4331. ശേഖരിച്ചത് 31 March 2019.
"https://ml.wikipedia.org/w/index.php?title=സൂസന്ന_ചപുടോവ&oldid=3114785" എന്ന താളിൽനിന്ന് ശേഖരിച്ചത്