സുറൽ വെള്ളച്ചാട്ടം
(സൂറൽ വെള്ളച്ചാട്ടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടകയിലെ ബെൽഗാം ജില്ലയിലെ ഖാനാപൂരിൽ നിന്ന് 32 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് സുറൽ വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം കർണാടകയിലെ വെനിസ്വേല എന്ന് അറിയപ്പെടുന്നു. ബെൽഗാമിലെ ഖാനാപൂരിൽ സ്ഥിതി ചെയ്യുന്ന കർണാടകയിലെ നിരവധി വെള്ളച്ചാട്ടങ്ങളിലൊന്നാണിത്.[1]
അവലംബം
തിരുത്തുക- ↑ "Sural Falls | Water Falls in Belgaum" (in അമേരിക്കൻ ഇംഗ്ലീഷ്). 2014-05-09. Retrieved 2021-03-13.