സൂര്യ നമസ്ക്കാരം എന്ന ഈ പുസ്തകത്തിന്റെ വിവർത്തകൻ ഡോ. എം.ആർ. ഗോവിന്ദപ്പിള്ള ആണ്.

സൂര്യ നമസ്ക്കാരം
കർത്താവ്ബാലാസാഹിബ് പന്ധ് പ്രതിനിധി
പരിഭാഷഡോ. എം.ആർ. ഗോവിന്ദപ്പിള്ള
പുറംചട്ട സൃഷ്ടാവ്ഭാസി ദീപ്തി കമ്പയിൻസ്
രാജ്യംഭാരതം
ഭാഷമലയാളം
പ്രസാധകർദേവി ബുക്സ്റ്റാൾ
പ്രസിദ്ധീകരിച്ച തിയതി
ഫെബ്രുവരി 2012
മാധ്യമംഅച്ചടി
ഏടുകൾ158

സൂര്യ നസ്ക്കാരം ചെയ്യേൺറ്റ രീതികൾ വിശദമായി പ്രതിപാദിച്ച്രിക്കുന്നു.

ബാലാസാഹിബ് പന്ധ് പ്രതിനിധി രചിച്ച് 1924ൽ ആദ്യമായി പ്രസിദ്ധം ചെയ്ത ഈ പുസ്തകം ഉറുദു, തെലുങ്ക്, തമിഴ്, ഗുജരാത്തി, ബഗാളി എന്നീ ഭാഷകളിലേക്കും തർജ്ജമ ചെയ്തിട്ടുണ്