ഒരു ഇന്ത്യൻ വനിത വോളിബോൾ കളിക്കാരിയാണ് സൂര്യ തോട്ടുങ്ങൽ (ജ:1989 ഓഗസ്റ്റ് 8). 2010ൽ ഏഷ്യൻ കായിക മേളയിൽ വനിത് വോളിബോൾ ടീം അംഗമായിരുന്നു..[1][2] ക്ലബ് ലെവലിൽ 2010ൽ കേരളത്തിനു വേണ്ടി കളിച്ചിരുന്നു.

സൂര്യ തോട്ടുങ്ങൽ
Personal information
Nationalityഭാരതീയ
Born (1989-08-23) 23 ഓഗസ്റ്റ് 1989  (35 വയസ്സ്)
കേരളം
Height186 സെ.മീ (73 ഇഞ്ച്)
Volleyball information
Positionഔട്ട്സൈഡ് ഹിറ്റർ
Number8 (ദേശീയ ടീം)
Career
YearsTeams
2010ഇന്ത്യ കേരളം
National team
2010ഇന്ത്യ ഇന്ത്യ
  1. http://www.volleyballindia.com/INT%20NL%20EVENTS/ASIAN%20GAMES/AG2014/vb%20w%20previous%20ag.pdf
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-29. Retrieved 2017-03-23.


പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൂര്യ_തോട്ടുങ്ങൽ&oldid=3648101" എന്ന താളിൽനിന്ന് ശേഖരിച്ചത്