സൂര്യനെ വലം വയ്ക്കുന്ന ഗ്രഹങ്ങളോ ഛിന്ന ഗ്രഹങ്ങളോ ധൂമകേതുക്കളോ ആയവ സൂര്യനിൽ നിന്നുള്ള ഏറ്റവും കൂടിയ ദൂരമാണ് അപ്ഹീലിയൻ. ഏകദേശം 152100000കിലോ മീറ്റർ ആണ് ഭൂമിയുടെ അപ്ഹീലിയൺ ദൂരം.

"https://ml.wikipedia.org/w/index.php?title=സൂര്യവിദൂരസ്ഥം&oldid=2971256" എന്ന താളിൽനിന്ന് ശേഖരിച്ചത്