പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി.) നേതാവ് അബ്ദുന്നാസർ മ‌അ്ദനിയുടെ രണ്ടാം ഭാര്യയാണ് സൂഫിയ മ‌അ്ദനി. 2005-ലെ കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ പത്താം പ്രതിയായ ഇവർ 2009 ഡിസംബർ 18-ന്‌ അറസ്റ്റിലായി[1]. അഞ്ചു ദിവസത്തിന് ശേഷം ഡിസംബർ ഇരുപത്തി മൂന്നിന് ഉപാധികളോടെ കോടതി ജാമ്യം നൽകി. സമ്മർദ്ദം മൂലം ഇടത് സർക്കാർ കള്ളക്കേസുണ്ടാക്കിയാണ്‌ സൂഫിയയെ അറസ്റ്റ് ചെയ്തത് എന്ന് അബ്ദുന്നാസർ മ‌അ്ദനി പറയുന്നു.[2]

കുടുംബംതിരുത്തുക

1993ൽ അബ്ദുന്നാസർ മ‌അ്ദനിയെ വിവാഹം കഴിച്ചു. ഉമർ മുക്താർ, സലാഹുദ്ദീൻ അയൂബി എന്നിവർ മക്കളാണ്.

അവലംബംതിരുത്തുക

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സൂഫിയ_മഅദനി&oldid=3648091" എന്ന താളിൽനിന്ന് ശേഖരിച്ചത്