സൂപ്പർ ഓക്സൈഡ് ആനയോൺ അടങ്ങിയ കെമിക്കൽ ഫോർമുല O
2
ആയ സംയുക്തമാണ് സൂപ്പർ ഓക്സൈഡ്.[1]ചിട്ടപ്പെടുത്തിയ ആനയോണിൻറെ പേര് ഡയോക്സൈഡ് (1-) ആണ്. ഡൈഓക്സിജനിൽ O2 നിന്ന് ഒരു ഇലക്ട്രോൺ കുറയുന്നതിലൂടെ ഉണ്ടാകുന്ന ഉൽപ്പന്നത്തിൽ സജീവമായ ഓക്സിജൻ ആനയോൺ സൂപ്പർ ഓക്സൈഡ് വളരെ പ്രധാനമാണ്. പ്രകൃതിയിൽ ഇത് വ്യാപകമായി കാണപ്പെടുന്നു.[2]

Lewis electron configuration of superoxide. The six outer-shell electrons of each oxygen atom are shown in black; one electron pair is shared (middle); the unpaired electron is shown in the upper-left; and the additional electron conferring a negative charge is shown in red.

ഇതും കാണുക

തിരുത്തുക
  • Oxygen, O2
  • Ozonide, O
    3
  • Peroxide, O2−
    2
  • Oxide, O2−
  • Dioxygenyl, O+
    2
  • Antimycin A – used in fishery management, this compound produces large quantities of this free radical.
  • Paraquat – used as a herbicide, this compound produces large quantities of this free radical.
  • Xanthine oxidase – This form of the enzyme xanthine dehydrogenase produces large amounts of superoxide.
  1. Hayyan m., Hashim M.A., AlNashef I.M., Superoxide Ion: Generation and Chemical Implications, Chem. Rev., 2016, 116 (5), pp 3029–3085. DOI: 10.1021/acs.chemrev.5b00407
  2. Sawyer, D. T. Superoxide Chemistry, McGraw-Hill, doi:10.1036/1097-8542.669650
"https://ml.wikipedia.org/w/index.php?title=സൂപ്പർ_ഓക്സൈഡ്&oldid=2943383" എന്ന താളിൽനിന്ന് ശേഖരിച്ചത്