സൂപ്പർസൂം

(സൂപ്പർസൂം ലെൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫോക്കൽ ലെങ്ത് വ്യത്യാസം (കുറഞ്ഞ ഫോക്കൽ ദൂരം മുതൽ കൂടിയത് വരെ) വളരെ കൂടിയ ഫോട്ടോഗ്രാഫിക് സൂം ലെൻസുകളാണ് സൂപ്പർസൂം അല്ലെങ്കിൽ ഹൈപ്പർസൂം ലെൻസ് എന്ന് അറിയപ്പെടുന്നത്. ഇത്തരം ലെൻസിൽ സാധാരണയായി വൈഡ് ആംഗിൾ മുതൽ എക്‌സ്ട്രീം ലോംഗ് ഫോക്കൽ ലെങ്ത് വരെ ഉണ്ടാവും.[1][2] ഒരു സൂപ്പർ സൂം ലെൻസിന് വ്യക്തമായ നിർവചനമൊന്നുമില്ല. 3× അല്ലെങ്കിൽ 4x സൂം ഉള്ള ലെൻസുകൾ , സാധാരണ സൂം ലെൻസുകൾ എന്നും. അതിന് മുകളിൽ, അതായത് 10×, 12×, 18×, പോലെയുള്ള സൂം ഉള്ളവ സൂപ്പർസൂം ആയും കണക്കാക്കപ്പെടുന്നു.[1]

കാനൻ ഇ‌ഒ‌എസ് 400 ഡി ക്യാമറയിൽ ഘടിപ്പിച്ചിരിക്കുന്ന സിഗ്മ സൂപ്പർസൂം 18-200 മി.മീ. / 3.5-6.3 ഡിസി ലെൻസ്.

ഇതും കാണുക

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
  1. 1.0 1.1 Grimm, Tom; Grimm, Michele (2009). "4". The Basic Book of Digital Photography: How to Shoot, Enhance, and Share Your Digital Pictures. Penguin Books.
  2. J. Dennis Thomas, Nikon D3300 Digital Field Guide, John Wiley & Sons - 2014, page 124
"https://ml.wikipedia.org/w/index.php?title=സൂപ്പർസൂം&oldid=3980983" എന്ന താളിൽനിന്ന് ശേഖരിച്ചത്