ഒരു ഡി.സി. കോമിക്സ് കഥാപാത്രമാണ് സൂപ്പർഗേൾ. സൂപ്പർമാന്റെ പിതൃസഹോദരനായ സോർ-എൽന്റെ പുത്രി ആണ് കാര എന്ന് യഥാർത്ഥ നാമമുള്ള സൂപ്പർഗേൾ. 1959ൽ ആദ്യമായി ആക്ഷൻ കോമിക്സിൽ പ്രത്യക്ഷപ്പെട്ട ഈ കഥാപാത്രം ഒട്ടോ ഓസ്ക്കർ ബിൻഡർ എന്ന കഥാകൃത്തിന്റേയും അൽ പ്ലാസ്റ്റിനോ എന്ന ചിത്രകാരന്റേയും സൃഷ്ടിയാണ്.

സൂപ്പർഗേൾ
Various incarnations of Supergirl (from left to right): Original Kara Zor-El, Matrix, Kara in the '70s, Modern Kara, Linda Danvers, Power Girl, and Kara from Crisis on Infinite Earths. Art by Ed Benes.
PublisherDC Comics
First appearanceAs Super-Girl:
Superman #123 (August 1958)
As Supergirl:
Action Comics #252 (May 1959)
Created byOtto Binder (writer)
Curt Swan (art)
CharactersKara Zor-El
Matrix
Linda Danvers
Cir-El
Power Girl
Ariella Kent
"https://ml.wikipedia.org/w/index.php?title=സൂപ്പർഗേൾ&oldid=2328059" എന്ന താളിൽനിന്ന് ശേഖരിച്ചത്